വട്ടിപ്പലിശാ സംഘത്തിൻ്റെ വ്യാജ പരാതിയിൽ സിറ്റി സ്കാനെതിരെ കേസ്; നീതി ലഭിക്കും വരെ നിയമപോരാട്ടം…
തിരൂർ : അനധികൃത പലിശ ഇടപാടുകാർക്കെതിരെ വാർത്താ പരമ്പര പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ സിറ്റി സ്കാൻ ന്യൂസിനെതിരെ കേസെടുത്ത് പൊലീസ് . അതേ സമയം വട്ടിപ്പലിശാ സംഘം നിരന്തരമായ ആക്രമണമാണ് സിറ്റി സ്കാൻ മീഡിയക്കെതിരെയും സ്റ്റാഫുകൾക്കെതിരെയും…