കുട്ടികളെ ലക്ഷ്യമിട്ട് കച്ചവടം, പിടിയിലായത് ഓണക്കാല പരിശോധനക്കിടെ; കാപ്പ കേസ് പ്രതി അറസ്റ്റിൽ
കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ പൊലീസ് പിടികൂടി. താന്ന്യം കുളപ്പാടത്തിന് സമീപം കുറുപ്പത്തറ അജിത്ത് (30) ആണ് അറസ്റ്റിലായത്. വീടിന് സമീപത്തു വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.…