സ്കൂട്ടറില്‍ നിരവധി കുപ്പികള്‍, എക്സൈസ് പരിശോധനയില്‍ കുടുങ്ങി; പിടിച്ചത് 50 കുപ്പികളില്‍ നിറയെ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ 25 ലിറ്റർ വ്യാജ മദ്യം കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഉദീഷ് (37), കണ്ണമംഗലം സ്വദേശി ഷിബു (39) എന്നിവരാണ് സ്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 50 കുപ്പി നിറയെ വ്യാജ…