പഴകിയ ഭക്ഷണം പിടികൂടി
പയ്യന്നൂര്‍: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
ചായമക്കാനി കേളോത്ത്, കാസ കുക്ന കേളോത്ത്, സ്ട്രീറ്റ് ഫുഡ് കേളോത്ത്, റോയല്‍ ഫുഡ് റെയില്‍വേ ഗേറ്റ്, സംസം ഹോട്ടല്‍…