സെൽസോ ഗോളിൽ അർജന്റീന; വെനസ്വേലക്കെതിരെ ജയം
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വെനസ്വേലക്കെതിരെ അർജന്റീനക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റൈൻ സംഘം വിജയിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റൈൻ സംഘം കളത്തിലിറങ്ങിയത്. മെസ്സി ഇല്ലാതിരുന്നിട്ടും മത്സരത്തിൽ ഉടനീളം വമ്പൻ…