സെന്‍സസ് രണ്ടാം ഘട്ടം: ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു
ഭാരത സെന്‍സസ് 2027-ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പുമായി (പോപ്പുലേഷന്‍ എന്യൂമറേഷന്‍) ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. പ്ലാനിങ് സെക്രട്ടറിയേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
