ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് മൊണാക്കോയുടെ സമനിലപ്പൂട്ട്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി മൊണാക്കോ എഫ്‌സി. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സിറ്റിക്ക് വേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് ഇരട്ടഗോളുകളടിച്ച് തിളങ്ങിയിരുന്നു.…