വിടാതെ ചൂട്: സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കും; അസ്വസ്ഥതയുണ്ടായാല്‍ വിശ്രമിക്കാൻ മറക്കല്ലേ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…