പവര്‍ പ്ലേയില്‍ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോര്‍ഡ്
ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യസ് പോരാട്ടത്തില്‍ ഒന്നാം ഇന്നിംഗ്സ് പവർ പ്ലേ പൂർത്തിയായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് പവർ പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ്…