ചെട്ടിനാട് മസാല ഫിഷ് ഫ്രൈ
ചേരുവകൾ:
മീൻ - 500 ഗ്രാം
ചുവന്നുള്ളി - ആറെണ്ണം
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - ആറ് അല്ലി
മല്ലി - ഒരു ടീസ്പൂൺ
ചുവന്ന മുളക് - എട്ടെണ്ണം
പെരുംജീരകം -ഒരു ടീസ്പൂൺ
ജീരകം - അര ടീസ്പൂൺ
കുരുമുളക് - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ…
