കര്‍ഷ തൊഴിലാളി ഫെഡറേഷന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം : കര്‍ഷക തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങള്‍ പരിഷ്ക്കരിക്കുക, ക്ഷേമ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് 300 കോടി രൂപ ഗ്രാന്റ് അനുവദിക്കുക, കര്‍ഷക തൊഴിലാളി പെന്ഷന് 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്…