സിവിൽ സർവീസ് ഫുട്ബോൾ ;കേരള ടീമിനെ സണ്ണി നയിക്കും
നവംബർ 16 മുതൽ ഗോവയിൽ ഫറ്റോർഡ പി. എൻ. ജി. സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ദേശീയ സിവിൽ സർവീസ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ടീമിനെ ഇടുക്കിയിൽ നിന്നുള്ള *സണ്ണി* കെ നയിക്കും. മലപ്പുറം അരീക്കോട് സ്വദേശി വൈ.പി. മുഹമ്മദ് ഷരീഫ് ആണ് വൈസ് ക്യാപ്റ്റൻ.…
