പ്രസവം കഴിഞ്ഞ് 14ാം ദിവസം സിവില്‍ സര്‍വീസ് മെയിൻസ് പരീക്ഷ; അവസാന ശ്രമത്തില്‍ 45ാം റാങ്ക്…
മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരത്തില്‍ 45ാം റാങ്കിന്‍റെ നേട്ടത്തില്‍ മലയാളിയായ മാളവിക ജി നായര്‍.ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക 2019-20 ഐആര്‍എസ് ബാച്ചില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരുന്നതിനിടെയാണ്…