‘ഇന്ത്യയിൽ മതവിഭാഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ അവസാനിപ്പിക്കണം’: കാന്തപുരം എപി അബൂബക്കര്‍…
ഇന്ത്യയില്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. ദുബായിലെ മര്‍ക്കസ് ആസ്ഥാനത്ത് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയുമായി കൂടിക്കാഴ്ചയിലായിരുന്നു ഈ…