പത്താംക്ലാസ് വിദ്യാത്ഥിനിക്ക് പീഡനം; ബസ് ജിവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്
കോഴിക്കോട്: നാദാപുരത്ത് പത്താംക്ലാസ് വിദ്യാത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ജിവനക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ നാദാപുരം പൊലിസ് കേസെടുത്തു. ആയഞ്ചേരി സ്വദേശികളായ ആദിത്യൻ , സായൂജ് , അനുനന്ദ് , സായൂജ് , അരുൺ എന്നിവരാണ്…