ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറൂം ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു
ടൈൽസ്, സാനിറ്ററി, ഫിറ്റിംങ്സ് ബിസിനസ് രംഗത്ത് 23 വർഷത്തെ സേവന പാരമ്പര്യമുള്ള മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറും ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു.
ഷോറൂം ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…