കോളേജില്‍ കുട്ടികളില്‍ നിന്ന് വാങ്ങിയ ഫീസ് സര്‍ക്കാറിലേക്ക് അടയ്ക്കാതെ ക്ലര്‍ക്കിന്റെ തട്ടിപ്പ്; 30…
തിരുവനന്തപുരം: കോളേജില്‍ വിദ്യാർത്ഥികളില്‍ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ക്ലർക്കിന് 30 വർഷം കഠിന തടവ്.ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം…