കാലാവസ്ഥാ വ്യതിയാനം; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ വാഹനമോടിക്കുമ്ബോള്‍ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.ടയറുകളും വിൻഡ്‌ഷീല്‍ഡ് വൈപ്പറുകളും നല്ല നിലയിലാണെന്നും വേഗത കുറയ്ക്കണമെന്നും,…