വീണ്ടും മേഘവിസ്ഫോടനം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മഴ തുടരുന്നത് ആശങ്കയേറ്റുന്നു
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിലെ വൻ മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും പിന്നാലെ സമീപത്ത് മറ്റൊരു മേഘവിസ്ഫോടനംകൂടി റിപ്പോർട്ട് ചെയ്തു.ഉത്തരകാശിയിലെ സുഖി ടോപ്പില്‍ സൈനിക ക്യാമ്ബിന് സമീപമാണ് മേഘവിസ്ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം…