പക്ഷികല്ക്ക് ദാഹജലമൊരുക്കി പടിഞ്ഞാറേക്കര ടൂറിസം ബീച്ച്.
പടിഞ്ഞാറേക്കര: വേനല്‍ച്ചൂട് കനത്തതോടെ ദാഹജലത്തിനായി പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി പടിഞ്ഞാറേക്കര ടൂറിസം ബീച്ച്.വിനോദ സഞ്ചാര കേന്ദ്രത്തിലെ പത്തിലധികം ഭാഗങ്ങളിലാണ് പക്ഷികള്‍ക്കായി തണ്ണീര്‍ക്കുടം ഒരുക്കിയീട്ടുള്ളത്.…