പുനർജനി കേസ്: ‘ഈ സർക്കാർ വന്നശേഷം ഒരു അന്വേഷണവും നടത്തിയിട്ടില്ല; അന്വേഷിക്കട്ടെ എന്ന നിലപാടാണ്…
പുനർജനി കേസിൽ ഈ സർക്കാർ വന്നശേഷം ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മുൻ സർക്കാരാണ് അന്വേഷണം നടത്തിയത്. കേസ് വന്നപ്പോൾ രാഷ്ട്രീയ വേട്ടയാടലാണെന്ന് താൻ പറഞ്ഞില്ല. ഒരു കേസ് വന്നു , അന്വേഷിക്കട്ടെ എന്ന നിലപാടാണ്…
