പിഎസ്സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ല; ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കില്ല,…
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നത് ആലോചനയിൽ ഇല്ല. മുഴുവൻ സമയ രാഷ്ട്രീയക്കാർ പിഎസ്സി അംഗങ്ങൾ ആകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും…
