ഹിന്ദു ഐക്യവേദി നേതാക്കളെ പിണറായിയെപ്പോലെ രഹസ്യമായല്ല ഞാന്‍ കണ്ടത്, അതാണ് റിയാസിനുള്ള എന്റെ മറുപടി:…
തനിക്കെതിരെ ആരോപണമുയര്‍ത്തിയ മുന്‍ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സംഘപരിവാര്‍ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട പി എ മുഹമ്മദ് റിയാസിന്റെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ശരീരഭാഷയെക്കുറിച്ചുള്ള പി രാജീവിന്റെ…
