സിഎൻജിയോ അതോ ഇവിയോ? ഏത് വാഹനം വാങ്ങണം?
രാജ്യത്തെ കാർ വിപണിയില്‍ ഇന്ന് പെട്രോളും ഡീസലും മുതല്‍ സിഎൻജി, ഇലക്‌ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ, എത്തനോള്‍ തുടങ്ങി നിരവധി മോഡലുകള്‍ ലഭ്യമാണ്.കൂടുതല്‍ ഓപ്ഷനുകളുടെ ലഭ്യത ചിലപ്പോള്‍ കാർ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ വളരെയധികം…