സ്റ്റെപ്‌സ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു
മലപ്പുറം: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സെറ്റപ്‌സ് കിയോസ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആന്റിജന്‍ ടെസ്റ്റ്…