നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന…
നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.…