തലസ്ഥാനത്ത് അപകടങ്ങളില്‍ 2 മരണം, വിളിച്ചിട്ടും 108 ആംബുലൻസ് സേവനം കിട്ടിയില്ലെന്ന് പരാതി
തിരുവനന്തപുരം: മാറനല്ലൂരിലും ശ്രീകാര്യത്തും വാഹനാപകടങ്ങളില്‍ രണ്ട് മരണം. ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി മറിഞ്ഞാണ് മറനല്ലൂര്‍ സ്വദേശിയായ വിവേക് (23) മരിച്ചത്.ശ്രീകാര്യത്ത് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സ്കൂട്ടര്‍ യാത്രക്കാരനായ…