ഭിന്നശേഷിക്കാരായ കുഞ്ഞിനും അമ്മയ്ക്കുംനേരെ പൊലീസിന്റെ മോശം പെരുമാറ്റമെന്ന് പരാതി; ഇടപെട്ട്…
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനില്‍ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ കുറിച്ച് ഡി.വൈ.എസ്.പി തലത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ…