ബളാലിലെ നിര്‍ധന കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, 50,000 രൂപ മൈനിംഗ് ആന്റ് ജിയോളജി…
കാസര്‍കോട്: കാസര്‍കോട് ബളാലില്‍ വീട് വെക്കാന്‍ മണ്ണ് നീക്കിയതിന് നിര്‍ധന കുടുംബത്തിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പാവപ്പെട്ട കുടുംബത്തോട് ചെയ്യുന്നത്…
