ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് കോൺഗ്രസ്; പൊന്മുണ്ടത്ത് ഇത്തവണയും ലീഗും കോൺഗ്രസും…
വൈലത്തൂർ: തെരഞ്ഞെടുപ്പടുക്കു മ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചക ളും വിവാദങ്ങളും നടക്കുന്ന പൊ മുണ്ടം ഗ്രാമപഞ്ചായത്തിൽ ലീ ഗ്-കോൺഗ്രസ് പോര് വീണ്ടും മു റുകുന്നു. തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് ജനകീയ…
