ഭൂനികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി
പൊന്നാനി: സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുന്‍ വര്‍ഷത്തേതില്‍ നിന്നും 50 ശതമാനം വര്‍ദ്ധിപ്പിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ഴുവത്തിരുത്തി വില്ലേജ്…