യുഡിഎഫില്‍ മന്ത്രിമാരുടെ എണ്ണത്തില്‍ ധാരണയായി? കോണ്‍ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം…
തിരുവനന്തപുരം: വി.ഡി. സതീശൻ ക്യാബിനറ്റില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസില്‍ നിന്നായിരിക്കും. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ…
