ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം,…
ദുബൈ: രണ്ടു വര്‍ഷത്തോളം ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ച ശേഷം ബില്‍ തുക പൂര്‍ണമായും നല്‍കാൻ വിസമ്മതിച്ച ആറംഗ അറബ് കുടുംബത്തോട് മുറി ഉടൻ ഒഴിയാൻ ദുബൈ സിവിൽ കോടതി ഉത്തരവ്. ഒക്ടോബർ 1 വരെ അടയ്‌ക്കേണ്ട 1,55,000 ദിർഹമിൻ്റെ (ഏകദേശം 35 ലക്ഷം രൂപ)…
