കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം മരവിപ്പിച്ച് കോടതി; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെയും യുജിസി ചട്ടങ്ങള്‍ ലംഘിച്ചുമുളള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സര്‍ക്കാര്‍ നിയമനങ്ങള്‍ കോടതി മരവിപ്പിച്ചു. ജസ്റ്റിസ് പി വി ആശ, മെമ്പര്‍ കെ പ്രദീപ് കുമാര്‍ എന്നിവര്‍…
