പാക് പൗരനെ വിവാഹം കഴിച്ച ഇന്ത്യക്കാരിയെ ഉപദ്രവിക്കരുതെന്ന് കോടതി ഉത്തരവ്; 9 വര്‍ഷമായി ഫേസ്ബുക്കിലൂടെ…
ഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പാകിസ്ഥാന്‍ യുവാവിനെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യന്‍ സിഖ് സ്ത്രീയെ ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് പാകിസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുനാനക് ജയന്തി…
