കാലടിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐഎം വിമതരുടെ കൂട്ടായ്മ ‘ജ്വാല’
കുറ്റിപ്പുറം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കാലടി പഞ്ചായത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐഎം വിമതരുടെ കൂട്ടായ്മയായ 'ജ്വാല'.തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഏഴ് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട്…
