കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം ; പ്രായപരിധി 75 തന്നെ, മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്…
ദില്ലി: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം. 75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ്…