റോഡ് അറ്റക്കുറ്റ പണിക്കെത്തിയ എംഎല്‍എയെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍, വാക്കേറ്റം, പ്രതിഷേധം
മലപ്പുറം: എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് അറ്റക്കുറ്റ പണിക്കെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.മലപ്പുറം തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും ആണ് തടഞ്ഞത്. കുറുകോള്‍-ഓട്ടുകരപ്പുറം റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴാണ്…
