മുടങ്ങിയത് 58 ലക്ഷം രൂപയുടെ വായ്പ, ജപ്തി നോട്ടീസ് ലഭിച്ചത് മുസ്ലിം ലീഗിന്റെ പല നിർണായക…
കോഴിക്കോട്: 30 വർഷത്തിലധികം മന്ത്രിയും എംഎൽഎയുമായി ഒടുവിൽ പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് ബാക്കിയാകുന്നത് കടവും ജപ്തി നോട്ടീസും മറ്റു ബാധ്യതകളും.58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സി എച്ച്…
