Browsing Tag

Criminals youth boy’s young people drugs House wife

അബുദാബിയിൽ വ്യാപാര പങ്കാളികൾ മരിച്ചത് ദുരൂഹ സാഹചര്യത്തിൽ; മുലക്കുരു ഒറ്റമൂലിക്ക് വേണ്ടി…

നിലമ്പൂർ: നിലമ്പൂർ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനെതിരായ ആരോപണങ്ങൾ എല്ലാം പരിശോധിക്കാൻ പൊലീസ്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റിൽ ഷൈബിൻ തട്ടിക്കൊണ്ടുവന്നു

പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് വ്യപകമായി മയക്ക് മരുന്ന് ഉപയോഗം; അഞ്ചുപേർ…

പരപ്പനങ്ങാടി: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗിക്കുന്ന സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. സംഘം ഇതിനു മുമ്പു പലവിധ സാമൂഹ്യദ്രോഹ പ്രവർത്തനങ്ങളിലും ഇടപെട്ടതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി മേഖലയിലെ റെയിൽവേ

മലപ്പുറത്ത് പരാതിക്കാരൻ കൊലക്കേസ് പ്രതിയായി; സംഭവം മൂലക്കുരുവിനുള്ള ഒറ്റമൂലി മനസ്സിലാക്കാൻ

മലപ്പുറം: നിലമ്പൂരിൽ കൊലപാതക കേസിലെ പരാതിക്കാരൻ പ്രതിയായി മാറി. തന്റെ വീട് കയറി മർദ്ദിച്ച് കവർച്ച നടത്തിയെന്ന പരാതിയിലാണ് പ്രവാസി വ്യവസായി കുടുങ്ങിയത്. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 24 ന് വൈകുന്നേരം

മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം

മഞ്ചേരിയിൽ വീണ്ടും മയക്കുമരുന്നു വേട്ട; ആഡംബര വാഹനത്തിൽ വില്‍പ്പനയ്ക്കായി എത്തിച്ച 15 ഗ്രാം MDMA…

മലപ്പുറം: മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന 15 ഗ്രാം MDMA യുമായി പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിർ (28) മഞ്ചേരി തുറക്കൽ വട്ടപ്പാറ സ്വദേശി പൂളക്കുന്നൻ ഷാജഹാൻ(43), മഞ്ചേരി എളങ്കൂർ പേലേപ്പുറം സ്വദേശി

യുവതിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

പാലക്കാട്: പട്ടാമ്പിയിൽ പോലീസ് ചമഞ്ഞ് 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. വല്ലപ്പുഴ സ്വദേശികളായ അബ്ദുൾ വഹാബ്, സജു.കെ മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്. ബാക്കിയുള്ള രണ്ട് പേർക്കായി പോലീസ്

വീട്ടമ്മയെ അപമാനിച്ച യുവാവ് മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറം: വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന പടപ്പറമ്പുള്ള വീട്ടിലേക്ക് അഞ്ചോളം പ്രതികൾ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തതെന്നാണ് കേസ്, മകനെ

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി: ഭർത്താവിനെ കുടുക്കാൻ എൽഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ്

കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: കൊല്ലം സ്വദേശിയും സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാൻ ആയി പ്രവൃത്തിച്ചു വന്നിരുന്നതുമായ കൊല്ലം കൊട്ടിയം ചിറവിള പുത്തൻ വീട്ടിൽ സുരേഷ് മകൻ (22) അശോക് എന്ന സുമിത്തിനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്2021 നവംബർ മാസം ആണ് കേസിനാസ്പതമായ

വളാഞ്ചേരിയിൽ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

വളാഞ്ചേരിയി എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍ വളാഞ്ചേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര്‍ പിടിയിലായി. ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്താനായെത്തിച്ച എംഡിഎംയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.