കരിപ്പൂരിൽ വൻ സ്വർണവേട്ട; യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം പൊലീസ് പിടിച്ചെടുത്തു. കാലിൽ വച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം.
തരിരൂപത്തിലാക്കി കാലിൽ വെച്ചു കെട്ടി ഒളിപ്പിച്ച!-->!-->!-->!-->!-->!-->!-->…