Browsing Tag

Criminals youth boy’s young people drugs House wife

കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ആളിൽ നിന്ന് സ്വർണ്ണം പിടികൂടി; കടത്തിയത് ക്യാപ്‌സൂൾ…

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട.കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്ന യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി. 42 കാരനായ പ്രതി ഇസ്മയിൽ പാലോത്താണ് പിടിയിലായത്.ഇയ്യംകോട് നാദാപുരം സ്വദേശിയാണ് പിടിയിലായ ഇസ്മയിൽ.

കുറ്റിപ്പുറത്ത് ഗുണ്ടാവിളയാട്ടം നടത്തിയ തിരൂർ സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടം രണ്ട് പേർ പിടിയിൽ കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത

പോലീസ് വേഷത്തിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കോഡൂർ കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ. കഴിഞ്ഞ നവംബർ 26 നായിരുന്നു മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം ഒരു സംഘം പോലീസ് എന്ന വ്യാജേന എത്തി തട്ടിയെടുത്തത്. കവർച്ചാ സംഘത്തലവൻ നിലമ്പൂർ തിരുരങ്ങാടി

ബൈക്ക് മോഷ്ടാക്കൾ നിലമ്പൂർ പൊലീസിന്റെ പിടിയിൽ

മലപ്പുറം: എക്സൈസ് ഉദ്യോഗസ്ഥന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന ഹിമാലയ മോട്ടോസൈക്കിൾ മോഷ്ടിച്ച് വ്യാജ രജിസ്ട്രേഷൻ നമ്പർ പതിച്ച് വിൽപ്പന നത്തിയ കേസ്സിലെ പ്രതികളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വെളിയംതോട് എക്സൈസ് റേഞ്ച്

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മരക്കാര്‍ക്കണ്ടി സ്വദേശി സി സി അന്‍സാരി, ഭാര്യ

തിരൂർ പോലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി

തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ  ആലത്തിയൂർ സ്വദേശിയായ ആലുക്കൽ സെയ്തലവി മകൻ സാബിനുൽ (38)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a)  പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. മലപ്പുറം ജില്ലാ പോലിസ്

കഞ്ചാവ് കടത്ത് കേസ്സിലെ പ്രതിയെ തിരൂർ പോലീസ് പിടികൂടി

തിരൂർ: അന്തർ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണിയായ കൊല്ലം ചാത്തനൂർ സ്വദേശി അഭിജിത്ത്(23)നെയാണ് തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ ആലിങ്ങലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന ആറു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്സിലെ

നടുറോഡിൽ യുവതിയുടെ തലയിൽ ആസിഡ് ഒഴിച്ചു,​യുവാവ് പിടിയിൽ

കോഴിക്കോട്: പഴയ സ്നേഹബന്ധം പുതുക്കാനുള്ള അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ നടുറോഡിൽ യുവതിയുടെ തലയിൽ വിവാഹിതനായ മുൻകാമുകൻ ആസിഡ് ഒഴിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ നെല്ലിക്കുറ്റി കൊട്ടാരത്തിൽ വീട്ടിൽ

വാളയാറിൽ വൻ കഞ്ചാവ് വേട്ട; തിരൂർ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 165 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ സ്വദേശികളായ നൗഫൽ,ഫാസിൽ,ഷാഹിദ് എന്നിവരെ അറസ്റ്റുചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ

തിരൂരിലെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്‌സൈസ് റെയ്ഡ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

തിരൂർ: തെക്കുംമുറിയിലെ സോനു ടാറ്റൂവിൽ തിരൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരൻ തൃക്കണ്ടിയൂർ പൊന്നക്കാംപാട്ടിൽ 31 വയസുള്ള