തിരൂരിൽ ടാറ്റൂ സ്റ്റുഡിയോകളിൽ എക്‌സൈസ് റെയ്ഡ്, കഞ്ചാവ് കണ്ടെടുത്തു
തിരൂർ: തിരൂരിലെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്‌സൈസ് റെയ്ഡ്. ടാറ്റൂ കുത്തുമ്പോൾ ലഹരി മരുന്നു നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. തിരൂരിലെ ഒരു ടാറ്റൂ സ്ഥാപനത്തിൽ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവിടെ എക്‌സൈസ് പരിശോധന തുടരുകയാണ്.
!-->!-->!-->!-->…