Fincat
Browsing Tag

Criminals youth boy’s young people drugs House wife

പുതിയ ക്വട്ടേഷൻ സംഘത്തിന്‍റെ നേതാവാകാൻ ശ്രമിക്കുന്നതിനിടെ പിടികിട്ടാപ്പുള്ളിയായ യുവാവ് അറസ്റ്റിൽ

മലപ്പുറം: നിരവധി കേസുകളുള്ള പിടികിട്ടാപുള്ളിയും ഗുണ്ടാ സംഘത്തിലെ പ്രധാന അംഗവുമായ പ്രതി പിടിയിൽ. തൃശുർ അമ്മാടം തന്നംക്കാവിൽ രൂപേഷ് (35 ) നെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശ്ശൂരിൽ വച്ച്

എടപ്പാളിൽ കഞ്ചാവുമായി യുവാക്കള്‍ എക്‌സ്സൈസിന്റെ പിടിയില്‍

പൊന്നാനി; 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എടപ്പാളില്‍വച്ച് എക്‌സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരൂര്‍ പറവണ്ണ ചെരിയാച്ചന്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (28), തിരൂര്‍ പറവണ്ണ സ്വദേശി താമരശ്ശേരി വീട്ടില്‍ നവാസ് (25), തിരുവനന്തപുരം

ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നുമായി പെരിന്തൽമണ്ണയിൽ രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടിൽ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി

കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദിന്റെ സഹായിയെ താനൂർ പോലീസ് പിടികൂടി.

താനൂർ: ഷിഹാബുദീൻ വയസ്സ് 46, അല്ലൂർ വീട്, കടുങ്ങുപുരം, അങ്ങാടിപ്പുറം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി താനൂർ ശോഭ പറമ്പിന് സമീപം മുരളീധരൻ എന്നയാളുടെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ്

ബി.പി അങ്ങാടി സ്വദേശിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി

തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ ബി.പി അങ്ങാടിയിൽ താമസക്കരനായ തെണ്ടത്ത് യൂസഫ് മകൻ ഷറഫുദ്ദീൻ(28)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി

അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും കൊളത്തൂര്‍ പോലീസിന്റെ പിടിയിൽ

മലപ്പുറം: കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് സ്കോര്‍പിയോ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി

ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇൻ്റലിജൻസ് ബ്യൂറോയും മലപ്പുറം എക്സൈസ് സപെഷ്യൽ സ്ക്വഡ് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 8.85

വിദൂരവിദ്യാഭ്യാസ ഓഫീസിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്നു; പ്രതി പിടിയിൽ

മലപ്പുറം: മങ്കടയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മൽ അൻഷാദ് (24) ആണ് പിടിയിലായത്. മങ്കട പോലീസാണ് പ്രതിയെ അറസ്റ്റ്

ചെത്തി നടക്കാൻ ബുള്ളറ്റുകളും ബൈക്കുകളും മോഷണം നടത്തിയ മോഷ്ടാക്കളെ താനൂർ പോലീസ് പിടികൂടി.

താനൂർ: ഒഴൂർ പരിസരങ്ങളിൽ തുടരെ തുടരെ മോഷണം നടത്തി പോലീസിനെ കബളിപ്പിച്ചു നടന്ന വിരുതൻമാരെയാണ് താനൂർ dysp മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടട് ശ്രീജിത്ത്‌

ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന വാഹനത്തിന്റെ ഉടമ മയക്കുമരുന്ന് കേസിൽ പിടിയിൽ

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ 181 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി എക്സൈസിന്റെ പിടിയിലായി. കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടുവരുന്നതിനായി ഉപയോഗിച്ച ബൊലേറോ പിക്കപ്പിന്റെ ഉടമ ഗൂഡല്ലൂർ ഒന്നാം മൈൽ