Fincat
Browsing Tag

Criminals youth boy’s young people drugs House wife

മണൽകടത്ത്: മൂന്ന് പേർ തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: പുറത്തൂർ ശ്മശാനം കടവിൽ നിന്നും ടിപ്പർ ലോറികളിൽ അനധികൃതമായി പുഴമണൽ കടത്തുന്നതിനിടെ രണ്ട് പേരെയും ബീരാഞ്ചിറ ഭാഗത്ത് നിന്നും ഒരാളെയും തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ സ്വേദശികളായ മുളക്ക പറമ്പിൽ അബ്ദുൾ ഗഫൂർ (30),

സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടി; അരീക്കോട്…

അരീക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38) എന്നിവരെയാണ്

കാക്കനാട് മയക്കുമരുന്ന് കേസിൽ കുറ്റപത്രം ഇന്ന്; കേസിൽ ആകെ 25 പ്രതികൾ

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും. കേസിൽ ആകെ 25 പ്രതികളാണ് ഉള്ളത്. അറസ്റ്റിലായ 19 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക. ഒളിവിലുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ്

തിരൂരിൽ ലഹരി വിൽപന സംഘം പിടിയിൽ

തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന നാലംഗ സംഘത്തെ തിരൂർ പോലീസ് പിടികൂടി. ചെമ്പ്ര സ്വദേശികളായ പറമ്പാട്ട് ഷെഫീഖ് (32), തെയ്യത്തിൽ മുഹമ്മദ് മുസ്തഫ (40), പുന്നയിൽ മുബീൻ (28), തെക്കുംമുറി സ്വദേശി കൊടിയേരി

സംഭാവന പെട്ടി മോഷ്ടാവ് താനൂർ പൊലീസ് പിടിയിൽ

താനൂർ: വ്യാപാര സ്ഥാപനങ്ങളിൽ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്ന മോഷ്ടാവ് താനൂർ പൊലീസ് പിടിയിൽ. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാണ്(48) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് വെള്ളിയാമ്പുറത്തെ ലിബാസ് ടെക്സ്റ്റയിൽസിൽ നിന്നും

പൊലീസ് സംഘത്തെ മർദിച്ച ഭാര്യയും ഭർത്താവും അറസ്റ്റിൽ

കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേർന്ന് മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46)

കരിപ്പൂർ സ്വർണ്ണ കടത്ത് കവർച്ചാ സംഘത്തിലെ 7 പേർ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ 7 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘത്തലവനും

കുഴല്‍പ്പണം തട്ടിയ കേസില്‍ താനൂർ സ്വദേശി പിടിയില്‍

കോട്ടക്കല്‍: വലിയ പറമ്പില്‍ വെച്ച് മൂന്നര കോടിയോളം കുഴല്‍പ്പണം തട്ടിയ കേസില്‍ താനൂര്‍ താനാളൂര്‍ സ്വദേശി ചിറ്റകത്ത് സയ്യിദ് അഫ്രീദ് തങ്ങള്‍ (22 ) നെ കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം

പൂക്കയിലെ പെട്രോൾ പമ്പിൽ അക്രമം നടത്തിയ സംഘം പിടിയിൽ

തിരൂർ: പൂക്കയിലെ സ്വകാര്യ പെട്രോൾ പമ്പിൽ കഴിഞ്ഞയാഴ്ച അക്രമം നടത്തുകയും യുവാവിനെ മർദ്ദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തെ തിരൂർ പോലീസ് പിടികൂടി. നിറമരുതൂർ സ്വദേശികളായ അലാട്ടിൽ പ്രജിത്ത് (24), കമ്പിളി പറമ്പിൽ അനസ്

വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കും; പ്രതി പിടിയില്‍

മന്നാര്‍: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കുകയും ചെയ്തയാള്‍ പൊലീസ് പിടിയില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ് (35)ആണ് അറസ്റ്റിലായത്.