Fincat
Browsing Tag

Criminals youth boy’s young people drugs House wife

പെരിന്തൽമണ്ണയിൽ 80 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി.

പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ മുല്ലക്കൽ മണ്ണാഞ്ചേരി വീട്ടിൽ അൻസിഫാണ് (30) പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിന്

ചിട്ടി തട്ടിപ്പ് കേസിൽ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

കുറ്റിപ്പുറം: ചിട്ടി തട്ടിപ്പ് കോട്ടോപ്പാടം കുറീസ് ഡയറക്ടർ ബോർഡംഗം തവനൂർ കല്ലൂർ "ശിവശക്തി "യിൽ സുകുമാര (54) നെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ചിട്ടിക്കമ്പനി 2019 സപ്റ്റംബറിൽ

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പതിനാറ് കുപ്പികളില്‍ നിറച്ച ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി ശാന്തിരുത്തിവയല്‍ വീട്ടില്‍ ശിഖില്‍(26) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് താലൂക്കിലെ കാരപ്പറമ്പ് അറഫാ

വധുവിനൊപ്പം ആദ്യരാത്രി പുലർച്ചെ സ്വർണവും പണവുമായി മുങ്ങി; നവവരൻ പിടിയിൽ

അടൂ‌ർ: വിവാഹം കഴിഞ്ഞ് ആദ്യ രാത്രി നവവധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വ‌ർണവും പണവുമായി മുങ്ങി. 30 പവൻ ആഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കായംകുളം സ്വദേശി തെക്കേടത്ത് തറയിൽ അസറുദ്ദീൻ റഷീദ് (30) ആണ് അടൂ‌ർ പൊലീസിന്റെ പിടിയിലായത്.

മഞ്ചേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട

മഞ്ചേരി: കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചു കിലോഗ്രാം കഞ്ചാവുമായി അനക്കയം ചേപ്പൂർ സ്വദേശി നെച്ചിക്കാടൻ സാദിഖലി യെയാണ് മഞ്ചേരി കോഴിക്കോട് റോഡിലെ മലബാർ ജ്വല്ലറിക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒരു മണിക്ക് മഞ്ചേരി കോഴിക്കോട്

ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ രണ്ടു പേരുടെ അറസ്റ്റു രേഖപ്പെടുത്തി. കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ ജസിർ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദികടലായി

അരീക്കോട്ടെ 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുണ്ടൂർ സ്വദേശി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം അരീക്കോട്ടെ 15കാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ 25കാരൻ അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമി ( 25) നെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള വാഴക്കാട് എസ്എച്ച്ഒ കുഞ്ഞിമൊയ്തീൻ കുട്ടി അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുമ്പാണ്

സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; ഒളിപ്പിച്ചത് കടലാസ് കെട്ടുകൾക്കിടയിൽ

തൃശൂർ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. കൊടകരയിൽ നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിലായി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നാണ് വിവരം. കൊടുങ്ങല്ലൂർ സ്വദേശി ലുലു,

എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍(ഇപ്പോള്‍ താമസം നെടുംപോയില്‍) സല്‍മാന്‍ ഫാരിസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി

വൈലത്തൂരിൽ അനധികൃത മദ്യവിൽപ്പന പ്രതി അറസ്റ്റിൽ.

കൽപകഞ്ചേരി: വൈലത്തൂരിൽ ഓട്ടോറിക്ഷയിൽ വെച്ച് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്ന 11 കുപ്പി മദ്യവുമായി വൈലത്തൂർ സ്വദേശി കളത്തിങ്ങൽ പ്രവീണിനെ (38). കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ.ദാസും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും