Fincat
Browsing Tag

Criminals youth boy’s young people drugs House wife

ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; തിരൂരങ്ങാടി…

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ആഡംബര ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു പേര്‍ പിടിയിൽ ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറാണ് മയക്കുമരുന്ന് കടത്താനായി യുവാക്കള്‍ ഉപയോഗിച്ചത്. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി

കരിപ്പൂരിൽ ക്യാപ്‌സ്യൂളാക്കി കടത്താൻ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ…

കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് യഥേഷ്ടം തുടരുന്നു. കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് ഇന്ന് പിടികൂടിയത്. 1030 ഗ്രാം സ്വർണ മിശ്രിതവും, ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന അങ്ങാടിപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മാനസിക വളർച്ചക്കുറവുള്ള 35-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ പറമ്പൻ അബ്ദുൾ നാസർ(50)നെയാണ് എസ്‌ഐ. രമാദേവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

ആതവനാട് വ്യാജ സിദ്ധനെതിരെ പോക്സോ

വളാഞ്ചേരി: വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്. മലപ്പുറം വളാഞ്ചേരി ആതവനാട് മണ്ണേക്കരയിലെ വ്യാജസിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. സിദ്ധന്മാരെന്ന വ്യാജേന പണം

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചസംഭവം; പൊലീസ് സ്റ്റേഷനിൽ നിന്ന്…

കോഴിക്കോട്∙ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ യുവാവ് പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് (26) ചേവായൂർ പൊലീസ് സ്റ്റേഷനിൽ

യുഎയില്‍ ഏഴു കോടിയുടെ തട്ടിപ്പ്: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

പ്രതികള്‍ കൊടുങ്ങല്ലൂര്‍, വടക്കേക്കാട് സ്വദേശികള്‍ കൊടുങ്ങല്ലൂര്‍: യുഎയില്‍ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച പ്രതികളെ കുരുക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

മലപ്പുറം: മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ല​പ്പു​റം മ​മ്പാ​ടാ​ണ് സം​ഭ​വം. മധ്യവയസ്കയായ സ്ത്രീ ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഇന്നലെ

കൂട്ടായി സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുമ്പാശേരിയിൽ നിന്നും അറസ്റ്റ് ചെയ്തു

തിരൂർ: കൂട്ടായി അരയൻ കാടപ്പുറം എന്ന സ്ഥലത്ത് വെച്ച് പണം കടം കൊടുക്കാത്തതിലുള്ള വിരോധം വച്ച് കൂട്ടായി സ്വദേശി ആയ കുഞ്ഞൻ ബാവ മകൻ ഷാജഹാനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പൊലീസ് നെടുമ്പാശ്ശേരി എയർപോർട്ടിൽ

ബി.പി. അങ്ങാടി റോഡിൽ വച്ച് കാർ തല്ലിത്തകർക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി…

തിരൂർ: പെരുന്തല്ലൂർ സ്വദേശി ചേന്നാത്ത് മുസ്തഫ എന്നയാളെ ബി.പി. അങ്ങാടി ബൈപ്പാസ് റോഡിൽ വച്ച് കാർ തല്ലിത്തകർക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബി.പി അങ്ങാടി, കോട്ടത്തറ സ്വദേശി

കഞ്ചാവ് കടത്ത്; പരിശോധന ഒഴിവാക്കാൻ ആംബുലൻസ്; വൻ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച്; ലോക്ഡൗണ്‍ മുന്നിൽ…

മലപ്പുറം: കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടികൂടി. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം