Fincat
Browsing Tag

Criminals youth boy’s young people drugs House wife

ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒന്നരക്കോടി തട്ടിയ ഭൂതാനം സാദേശി അറസ്റ്റിൽ

മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫ് (26) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ…

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയന്‍ സല്‍മാന്‍ എന്ന

ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: ഒരുകോടിരൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്(27), മുജീബ് റഹ്മാൻ(36)എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന അന്തർജില്ലാമോഷ്ടാവായ സിനിമ നടൻ പിടിയിൽ

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷണം നടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീറിനെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള

‘വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല’;…

പാലക്കാട്: യുവാവുമായുള്ള സൗഹൃദം ഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് ജാൻ ബീവിയെ കൊലപ്പെടുത്താൻ കാരണമെന്ന് ഒപ്പം താമസിച്ചിരുന്ന ബഷീർ എന്ന അയ്യപ്പൻ. പാലക്കാട് പെരുവെമ്പ് കൊലപാതക കേസിലെ തെളിവെടുപ്പിനിടെയാണ്

വളാഞ്ചേരിയിൽ 48 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിൽനിന്ന് 48 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പണവുമായി വന്ന തൃശ്ശൂർ തളി വലിയ പീടികയിൽ അബ്ദുൽഖാദറിനെ(38)വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, എസ്.ഐ. മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.

യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു

പെരുമ്പാവൂർ: യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്‍റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തോടെയാണയോടെയാണ് സംഭവം.

ദുബായിൽ നിന്ന് വന്ന യുവാവ് പോക്സോ കേസിൽ കരിപ്പൂരിൽ അറസ്റ്റിലായി

കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ യുവാവ് കരിപ്പുർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. ദുബായിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ പയ്യോളി ഏരിപ്പറമ്പില്‍ മുനീസിനെയാണ് (24) അറസ്റ്റുചെയ്തത്.

മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. കോയമ്പത്തൂര്‍ -ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസിലാണ് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. വൈപ്പിന്‍ സ്വദേശി പ്രമോദില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

പാണ്ടിക്കാട് വൻ വ്യാജമദ്യ വേട്ട; ബി.ജെ.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

പാണ്ടിക്കാട്: മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യം മലപ്പുറം പാണ്ടിക്കാട് പിടികൂടി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും മഞ്ചേരി റെയ്‌ഞ്ചു പാർട്ടിയും