Fincat
Browsing Tag

Criminals youth boy’s young people drugs House wife

സ്ത്രീകളെ കാണിച്ച് വ്യാജവിവാഹവാഗ്ദാനം: പറ്റിച്ചത് 50 പേരെ; യുവതികളടക്കം 5 പേര്‍ അറസ്റ്റില്‍

പാലക്കാട്: സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിയ 5 പേര്‍ അറസ്റ്റില്‍. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ്

പൊലീസുകാരന് നേരെ മോഷ്ടാവിന്‍റെ ആക്രമണം; എസ്.ഐക്ക് കുത്തേറ്റു

കൊച്ചി: ഇടപ്പള്ളി ജംഗ്ഷനിൽ പൊലീസുകാരനെതിരെ മോഷ്ടാവിന്‍റെ ആക്രമണം. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് ഇന്ന് പുലര്‍ച്ചെയുള്ള മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഗിരീഷ് കുമാറിന്‍റെ കയ്യിലാണ് കുത്തേറ്റത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ IX

കടകളിൽ കയറി മൊബൈൽ മോഷണം നടത്തുന്നയാളെ താനൂർ പോലീസ് മണിക്കൂറുകൾക്കകം പടികൂടി.

താനൂർ: താനൂർ ബ്ലോക്ക് റോഡ് ജംഗ്ഷനിലെ ടെക്സ്റ്റൈൽസ് കട നടത്തുന്ന ഫക്രുദ്ദീൻ വൈദ്യരകത്ത് ഹൗസ് എന്നയാളുടെ ടെക്സ്റ്റൈൽ ഷോപ്പിൽ കയറി തുണിത്തരങ്ങൾ വാങ്ങാൻ എന്ന വ്യാജേന നിരവധി തുണിത്തരങ്ങൾ നോക്കുകയും ഷോപ്പുടമ കൂടുതൽ തുണിത്തരങ്ങൾ

വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

മാന്നാർ: ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് എഴുപതോളം പേരിൽ നിന്നായി അമ്പതു ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മാന്നാർ

പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ…

കൊച്ചി: പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നു. പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തിൽ ലഹരി

തേഞ്ഞിപ്പലത്ത് പോലീസ് എന്ന വ്യാജേന കാറിൽ വന്നു 11.40 ലക്ഷം രൂപയും മോട്ടോർ സൈക്കിളും കവർച്ച നടത്തിയ…

തേഞ്ഞിപ്പലം: പാണമ്പ്രയിൽ പൊലീസെന്ന വ്യാജേനയെത്തി ബൈക്ക് യാത്രക്കാരനിൽ നിന്നു 11.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശികളായ നടുവിൽ വീട്ടിൽ എൻ.എസ്.ശ്രേയസ് ( 24), ചെറുപറമ്പിൽ വീട്ടിൽ മിഥുൻ

കുറ്റിപ്പുറത്ത് ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

തൃക്കണാപുരം: കുറ്റിപ്പുറം - കുമ്പിടി റോഡിൽ വൻ കഞ്ചാവ് വേട്ട: മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയായ തങ്ങൾ പടി- കുമ്പിടി റോഡിലെ കരുവമ്പാട്ടു പാലത്തിൽ വെച്ചാണ് കുറ്റിപ്പുറം പോലീസ് 10 കിലോയിലധികം കഞ്ചാവ് പിടികൂടിയത്. വടക്കാഞ്ചേരി

മലയാള സിനിമയുടെ കാരണവർ ജി കെ പിള‌ള അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ ജി.കെ പിള‌ള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നടനാണ് അദ്ദേഹം.1954 ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തിയത്.

പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്

പാലക്കാട്: പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 33 1/2 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 10 വയസ്