Fincat
Browsing Tag

Criminals youth boy’s young people drugs House wife

പരപ്പനങ്ങാടിയിൽ എക്സ്സൈസിന്റെ മാരക മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ എക്സ്സൈസിന്റെ മാരക മയക്കുമരുന്ന് വേട്ട : ഒരാൾ അറസ്റ്റിൽ ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പരപ്പനങ്ങാടിയുടെ തീരദേശ ഭാഗങ്ങളായ കെട്ടുങ്ങൽ ബീച്ച്, തൂവൽ തീരം പാർക്ക് തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് DJ പാർടി

കൊലപാതക കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് പിടികൂടി

കല്പകഞ്ചേരി : യുവാവിനെ ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് പിടികൂടി. രണ്ടത്താണി കാലൊടി ഷമീർ (40) ആണ് പിടിയിലായത്. പുത്തനത്താണി അതിരുമടയിൽ അതിരുമട സ്വദേശിയായ അർഷാദിനെയാണ്

മുഹമ്മദ് എന്ന കുഞ്ഞിമോൻ എന്നവരുടെ ഭാര്യ കദീജ നിര്യാതയായി

പുറത്തൂര്‍: കുറുമ്പടി മീനടത്തൂർ മുഹമ്മദ് എന്ന കുഞ്ഞിമോൻ എന്നവരുടെ ഭാര്യ കദീജ (63) മരണപ്പെട്ടു. മക്കൾ ഷംസുദ്ധീൻ ,ഷിഹാബ് (യു.എ.ഇ) ഷരീഫ് ,സമീറ, ആബിദ, സഫീന മരുമക്കൾ: ഫാത്തിമ്മ(കൂട്ടായി) ,ഫെമിന(കോഴിക്കോട്) റസിയ(ജനതാ ബസാര്‍) ഷാഹുൽ ഹമീദ്

ഓപ്പറേഷൻ ട്രോജൻ: തലസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പിടിയിലായത് 279 ഗുണ്ടകൾ; 468 പിടികിട്ടാപ്പുള്ളികളും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളും ഗുണ്ടാ തേർവാഴ്ചയും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരം റെയ്ഞ്ചിൽ നടപ്പാക്കിയ ഓപ്പറേഷൻ ട്രോജൻ ഫലംകാണുന്നു. പൊലീസിന്റെ ഓപ്പറേഷൻ ട്രോജനിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളായ

കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി വാഹനങ്ങള്‍ പൊളിച്ച് കടത്തിയ 5 പേര്‍ പിടിയില്‍

കോട്ടക്കല്‍: പൊലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ ക്വാര്‍ട്ടേഴ്സില്‍

അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി തിരൂർ സാദേശിയായ 23കാരന്‍ പിടിയില്‍

മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ സ്വദേശി ഗൗതം(23)ആണ് 40 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാള്‍ കോയമ്പത്തൂര്‍ സെല്‍വപുരത്ത് നെഹ്‌റു നഗറിലാണ് താമസം. ഞായര്‍ രാവിലെ 5.30ന്

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്: വിദേശത്തേക്കു മുങ്ങാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

മലപ്പുറം: വിദേശത്തേക്കു കടക്കാൻ ശ്രമിച്ച കരിപ്പൂർ സ്വർണക്കവർച്ചാ കേസിലെ പ്രതി അറസ്റ്റിൽ. കൊഫെപോസെ ചുമത്തപ്പെട്ട് രണ്ടു മാസത്തോളം ജയിലിൽ കിടന്ന പ്രതിയാണ് മുങ്ങാൻ നോക്കിയത്. കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടി ആലപ്പുറായി ഷമീറലി (34 കാസു)

ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ്…

കോലഞ്ചേരി: കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായത് സമാനതകളില്ലാത്ത അക്രമം.നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം ആദ്യം സ്ഥലത്തെത്തിയ കുന്നത്തുനാട് സ്റ്റേനിലെ സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് തൊഴിലാളികളിൽ നിന്നും

അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലു പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്ട് അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ നാലു പ്രതികൾ പിടിയിൽ. കവർച്ചാകേസ് പ്രതിയായ ഫൈസലടക്കമുള്ളവരെ ലോഡ്ജിൽ നിന്നാണ് കരുനാഗപള്ളി പൊലീസ് പിടിച്ചത്. ഫൈസലിന് പുറമേ വെള്ളൂർ സ്വദേശികളായ റിയാസ്, ആശിഖ്, നൗഫൽ എന്നിവരാണ്

സ്വര്‍ണപ്പണിക്കാരന്റെ കൈയ്യില്‍ നിന്നും 30 ലക്ഷം തട്ടിയ പ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ

മലപ്പുറം: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ മുഖ്യപ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45) കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിത്തു